E-Services Assistance – Kerala Citizen Service Portal

 E-services available on the Portal Kerala Citizen Service Portal - https://www.ourtaxpartner.com/citizen-lsgkerala-gov-in/

Citizen Service Portal maintained by Kerala Local Self Government Department provide various E-Services for the citizens in the State of Kerala. The portal offers a system of an Integrated Local Governance Management System of various services of the Kerala State Government. This portal enables increased transparency in the services provided by the various LSGDs. The portal increases clarity, confidence, and easiness in the multiple services offered by the LSGDs and enables the Government’s initiative of the paperless office. Citizen Service Portal also enables a Quick Online payment facility for the public for their services—a common portal for all Citizen services of Local Self Goverment Institutions in Kerala. Citizens can submit their applications online, and they will get the response online—the facility to submit supporting documents. The domain for the portal is https://citizen.lsgkerala.gov.in/.

Download the Tutorial for various Registrations, Licenses, and Permissions in Kerala Citizen Service Portal -https

കേരള സിറ്റിസൺ സർവീസ് പോർട്ടലിലെ വിവിധ രജിസ്ട്രേഷനുകൾ, ലൈസൻസുകൾ, അനുമതികൾ എന്നിവയ്ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളും നടപടിക്രമങ്ങളും.

Various E-Services under the Kerala Citizen Service Portal

Citizens can avail of the services online and there is no need to visit the office for availing of the service unless warranted by the officer concerned for clarifications over the application which cannot be resolved online

കേരള സിറ്റിസൺ സർവീസ് പോർട്ടലിന് കീഴിലുള്ള വിവിധ ഇ-സേവനങ്ങൾ, പൗരന് ഓൺലൈൻ വഴി സേവനങ്ങൾ ലഭ്യമാക്കും, ഓൺലൈനായി പരിഹരിക്കാൻ കഴിയാത്ത അപേക്ഷയിൽ വ്യക്തതയ്ക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ആവശ്യപ്പെടാത്ത പക്ഷം സേവനം ലഭിക്കുന്നതിന് ഓഫീസ് സന്ദർശിക്കേണ്ട ആവശ്യമില്ല.

 

BIRTH, DEATH, AND MARRIAGE REGISTRATIONS ( ജനനം, മരണം, വിവാഹ രജിസ്ട്രേഷനുകൾ)

Main Service Sub Service
BIRTH REGISTRATION
(ജനന രജിസ്ട്രേഷൻ)
Birth – New Registration
(ജനനം – പുതിയ രജിസ്ട്രേഷൻ)
Still Birth Registration
(നിർജ്ജീവ ജനന രജിസ്ട്രേഷൻ)
Birth – Application for Corrections
(ജനനം – തിരുത്തലുകൾക്ക് വേണ്ടിയുള്ള അപേക്ഷ)
Birth – Application for Name inclusion
(ജനനം – പേര് ചേർക്കലിനുള്ള അപേക്ഷ)
Birth – Application for Non Availability Certificate
(ജനനം – നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റിനുള്ള അപേക്ഷ)
Application for Birth Certificate
(ജനന സർട്ടിഫിക്കറ്റിനുള്ള അപേക്ഷ)
DEATH REGISTRATION
(മരണ രജിസ്‌ട്രേഷൻ)
Death – New Registration
(മരണം – പുതിയ രജിസ്‌ട്രേഷൻ)
Death – Application for Corrections
(മരണം- തിരുത്തലുകൾക്ക് വേണ്ടിയുള്ള അപേക്ഷ)
Death – Application for Non Availability Certificate
(മരണം – നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റിനുള്ള അപേക്ഷ)
Application for Death Certificates
(മരണ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ)
COMMON MARRIAGE REGISTRATION
(പൊതു വിവാഹ രജിസ്‌ട്രേഷൻ)
Common Marriage – New Registration
(പൊതു വിവാഹം – പുതിയ രജിസ്‌ട്രേഷൻ)
Common Marriage – Application for Corrections
(പൊതു വിവാഹം – തിരുത്തലുകൾക്ക് വേണ്ടിയുള്ള അപേക്ഷ)
HINDU MARRIAGE REGISTRATION
(ഹിന്ദു വിവാഹ രജിസ്‌ട്രേഷൻ)
Hindu Marriage – New Registration
(ഹിന്ദു വിവാഹം – പുതിയ രജിസ്‌ട്രേഷൻ)
Hindu Marriage – Application for Corrections
(ഹിന്ദു വിവാഹം – തിരുത്തലുകൾക്ക് വേണ്ടിയുള്ള അപേക്ഷ)

 

CERTIFICATES – OTHERS
(സാക്ഷ്യപത്രങ്ങൾ – മറ്റുള്ളവ)

Main Service Sub Service
BUILDING – OWNERSHIP/ RESIDENTIAL CERTIFICATE
(കെട്ടിടങ്ങൾ – ഉടമസ്ഥാവകാശ / താമസ സാക്ഷ്യപത്രങ്ങൾ)
Application for Ownership Certificate
(ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ)
Application for Residential Certificate
(താമസ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ)
Application for Temporary Residential Certificate ( As per GO(MS) No.170/2016/LSGD )
(താൽകാലിക താമസ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ (സ.ഉ(എം.എസ്) നം.170/2016/തസ്വഭവ പ്രകാരം))
Application for Temporary Residential Certificate ( As per GO(Rt) No.22/2004/FHD and Circular No.48296/RA1/2009/LSGD )
(താത്കാലിക താമസ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ (സ.ഉ(കൈ) നം.22/2004/മ.തു.വ, സര്‍ക്കുലര്‍ നം.48296/ആര്‍,എ1/2009/തസ്വഭവ എന്നിവ പ്രകാരം ))
BUILDINGS – OTHER CERTIFICATES
(കെട്ടിടങ്ങൾ – മറ്റുള്ള സാക്ഷ്യപത്രങ്ങൾ)
Application for Age Certificate of Building
(കെട്ടിടത്തിന്‍റെ കാലപ്പഴക്കം സംബന്ധിച്ച സാക്ഷ്യപത്രത്തിനുള്ള അപേക്ഷ)
Application for Certificate regarding details of Building in the Assessment Register
(അസസ്സ്മെന്‍റ് രജിസ്റ്ററിലെ കെട്ടിടത്തിന്‍റെ വിവരങ്ങൾ സംബന്ധിച്ച സാക്ഷ്യപത്രത്തിനുള്ള അപേക്ഷ)
Application for Certificate regarding Exemption of Property Tax
(വസ്തുനികുതി ഒഴിവാക്കിയത് സംബന്ധിച്ച സാക്ഷ്യപത്രത്തിനുള്ള അപേക്ഷ)
Application for Certificate of Property Tax non-assessment
(കെട്ടിടത്തിന് വസ്തുനികുതി ചുമത്തിയിട്ടില്ലെന്ന സാക്ഷ്യപത്രത്തിനുള്ള അപേക്ഷ)
BPL CERTIFICATE
(ബി.പി.എല്‍. സാക്ഷ്യപത്രം)
Application for BPL Certificate to those who included in BPL List
(ബി. പി. എല്‍. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ബി.പി.എല്‍. സാക്ഷ്യപത്രം ലഭിക്കുന്നതിനുള്ള അപേക്ഷ)
Application for BPL Certificate to those who not included in BPL List
(ബി. പി. എല്‍. പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ബി.പി.എല്‍. സാക്ഷ്യപത്രം ലഭിക്കുന്നതിനുള്ള അപേക്ഷ)
SOCIAL SECURITY PENSION – CERTIFICATES
(സാമൂഹ്യ സുരക്ഷാ പെൻഷൻ – സാക്ഷ്യപത്രങ്ങൾ)
Application for Certificate regarding Social Security Pensions not granted
(സാമൂഹ്യ സുരക്ഷാ പെൻഷനുകൾ അനുവദിച്ചിട്ടില്ല എന്ന സാക്ഷ്യപത്രത്തിനുള്ള അപേക്ഷ)
Old Age Pension – Application for Certificate regarding Pension granted / not granted
(വാര്‍ദ്ധക്യ കാല പെന്‍ഷന്‍ – പെന്‍ഷന്‍ അനുവദിച്ചു / അനുവദിച്ചിട്ടില്ല എന്ന സാക്ഷ്യപത്രത്തിനുള്ള അപേക്ഷ)
Widow Pension – Application for Certificate regarding Pension granted / not granted
(വിധവാ പെന്‍ഷന്‍ – പെന്‍ഷന്‍ അനുവദിച്ചു / അനുവദിച്ചിട്ടില്ല എന്ന സാക്ഷ്യപത്രത്തിനുള്ള അപേക്ഷ)
Disability Pension – Application for Certificate regarding Pension granted / not granted
(വികലാംഗ പെന്‍ഷന്‍ – പെന്‍ഷന്‍ അനുവദിച്ചു / അനുവദിച്ചിട്ടില്ല എന്ന സാക്ഷ്യപത്രത്തിനുള്ള അപേക്ഷ)
Pension for Unmarried Women Above 50 Years of Age – Application for Certificate regarding Pension granted / not granted
(50 വയസ്സിന് മുകളിലുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ – പെന്‍ഷന്‍ അനുവദിച്ചു / അനുവദിച്ചിട്ടില്ല എന്ന സാക്ഷ്യപത്രത്തിനുള്ള അപേക്ഷ)
Agricultural Workers Pension – Application for Certificate regarding Pension granted / not granted
(കര്‍ഷക തൊഴിലാളി പെന്‍ഷന്‍ – പെന്‍ഷന്‍ അനുവദിച്ചു / അനുവദിച്ചിട്ടില്ല എന്ന സാക്ഷ്യപത്രത്തിനുള്ള അപേക്ഷ)
SOCIAL SECURITY SCHEMES- CERTIFICATE
(സാമൂഹ്യ സുരക്ഷാ പദ്ധതികൾ – സാക്ഷ്യപത്രങ്ങൾ)
Application for Certificate regarding Unemployment Allowance granted / not granted
(തൊഴില്‍ രഹിതവേതനം അനുവദിച്ചു / അനുവദിച്ചിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ)
Application for Certificate regarding Financial Assistance granted / not granted
(വിവാഹ ധനസഹായം അനുവദിച്ചു/അനുവദിച്ചില്ല എന്ന സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ)
Application for Certificate stating Nilathezhuthu Ashan Grant Beneficiary / Non Beneficiary
(നിലത്തെഴുത്ത് ആശാന്‍ ഗ്രാന്‍റ് ഗുണഭോക്താവാണ് / ഗുണഭോക്താവല്ല എന്ന സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ)
GENERAL CERTIFICATES
(പൊതുവായ സാക്ഷ്യ പത്രങ്ങൾ)
Application for Certificate regarding Non receipt of Assistance
(ആനുകൂല്യം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രത്തിനുള്ള അപേക്ഷ)
Application for certificate of no habitable home
(വാസയോഗ്യമായ ഭവനമില്ല എന്ന സാക്ഷ്യപത്രത്തിനുള്ള അപേക്ഷ)
Application for certificate of habitable home
(വാസയോഗ്യമായ ഭവനമുണ്ട് എന്ന സാക്ഷ്യപത്രത്തിനുള്ള അപേക്ഷ)
Application for certificates issued by Gramapanchayat President
(ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നൽകുന്ന സാക്ഷ്യപത്രങ്ങൾക്കുള്ള അപേക്ഷ)
Application for certificates issued by Municipal Chairman / Chairperson
(മുനിസിപ്പൽ ചെയർമാൻ / ചെയർപേഴ്സൺ നൽകുന്ന സാക്ഷ്യപത്രങ്ങൾക്കുള്ള അപേക്ഷ)
Application for certificates issued by Municipal Corporation Mayor
(മുനിസിപ്പൽ കോർപ്പറേഷൻ മേയർ നൽകുന്ന സാക്ഷ്യപത്രങ്ങൾക്കുള്ള അപേക്ഷ)
 

SOCIAL SECURITY PENSIONS
(സാമൂഹ്യ സുരക്ഷാ പെൻഷനുകൾ)

Main Service Sub Service
OLD AGE PENSION
(വാര്‍ദ്ധക്യകാല പെന്‍ഷന്‍)
Old Age Pension – Application for updation of Existing Beneficiary details
(വാര്‍ദ്ധക്യ കാല പെന്‍ഷന്‍ – ഗുണഭോക്തൃ വിവരങ്ങൾ കാലികമാക്കുന്നതിനുള്ള അപേക്ഷ)
Old Age Pension – Application for transfer of Pension to another Local Body
(വാര്‍ദ്ധക്യ കാല പെന്‍ഷന്‍ – പെന്‍ഷന്‍‌ മറ്റൊരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ)
Old Age Pension – Application for Cancellation of Pension
(വാര്‍ദ്ധക്യ കാല പെന്‍ഷന്‍ – പെന്‍ഷന്‍ റദ്ദ് ചെയ്യുന്നതിനുള്ള അപേക്ഷ)
Old Age Pension – Application for Pension Arrears
(വാര്‍ദ്ധക്യ കാല പെന്‍ഷന്‍ – പെന്‍ഷന്‍ കുടിശ്ശിക ലഭിക്കുന്നതിനുള്ള അപേക്ഷ)
Old Age Pension – Application for Revoking Suspension
(വാര്‍ദ്ധക്യ കാല പെന്‍ഷന്‍ – തടഞ്ഞ് വെച്ചിരിക്കുന്ന പെന്‍ഷന്‍ പുനസ്ഥാപിക്കുന്നതിനുള്ള അപേക്ഷ)
WIDOW PENSION
(വിധവാ പെന്‍ഷന്‍)
Widow Pension – Application for updation of Existing Beneficiary details
(വിധവാ പെന്‍ഷന്‍ – ഗുണഭോക്തൃ വിവരങ്ങൾ കാലികമാക്കുന്നതിനുള്ള അപേക്ഷ)
Widow Pension – Application for transfer of Pension to another Local Body
(വിധവാ പെന്‍ഷന്‍ – പെന്‍ഷന്‍‌ മറ്റൊരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ)
Widow Pension – Application for Cancellation of Pension
(വിധവാ പെന്‍ഷന്‍ – പെന്‍ഷന്‍ റദ്ദ് ചെയ്യുന്നതിനുള്ള അപേക്ഷ)
Widow Pension – Application for Pension Arrears
(വിധവാ പെന്‍ഷന്‍ – പെന്‍ഷന്‍ കുടിശ്ശിക ലഭിക്കുന്നതിനുള്ള അപേക്ഷ)
Widow Pension – Application for Revoking Suspension
(വിധവാ പെന്‍ഷന്‍ – തടഞ്ഞ് വെച്ചിരിക്കുന്ന പെന്‍ഷന്‍ പുനസ്ഥാപിക്കുന്നതിനുള്ള അപേക്ഷ)
DISABILITY PENSION
(വികലാംഗ പെന്‍ഷന്‍)
Disability Pension – Application for updation of Existing Beneficiary details
(വികലാംഗ പെന്‍ഷന്‍ – ഗുണഭോക്തൃ വിവരങ്ങൾ കാലികമാക്കുന്നതിനുള്ള അപേക്ഷ)
Disability Pension – Application for transfer of Pension to another Local Body
(വികലാംഗ പെന്‍ഷന്‍ – പെന്‍ഷന്‍‌ മറ്റൊരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ)
Disability Pension – Application for Cancellation of Pension
(വികലാംഗ പെന്‍ഷന്‍ – പെന്‍ഷന്‍ റദ്ദ് ചെയ്യുന്നതിനുള്ള അപേക്ഷ)
Disability Pension – Application for Pension Arrears
(വികലാംഗ പെന്‍ഷന്‍ – പെന്‍ഷന്‍ കുടിശ്ശിക ലഭിക്കുന്നതിനുള്ള അപേക്ഷ)
Disability Pension – Application for Revoking Suspension
(വികലാംഗ പെന്‍ഷന്‍ – തടഞ്ഞ് വെച്ചിരിക്കുന്ന പെന്‍ഷന്‍ പുനസ്ഥാപിക്കുന്നതിനുള്ള അപേക്ഷ)
PENSION FOR UNMARRIED WOMEN ABOVE 50 YEARS OF AGE
(50 വയസ്സിന് മുകളിലുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍)
Pension for Unmarried Women Above 50 Years of Age – Application for updation of Existing Beneficiary details
(50 വയസ്സിന് മുകളിലുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ – ഗുണഭോക്തൃ വിവരങ്ങൾ കാലികമാക്കുന്നതിനുള്ള അപേക്ഷ)
Pension for Unmarried Women Above 50 Years of Age – Application for transfer of Pension to another Local Body
(50 വയസ്സിന് മുകളിലുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ – പെന്‍ഷന്‍‌ മറ്റൊരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ)
Pension for Unmarried Women Above 50 Years of Age – Application for Cancellation of Pension
(50 വയസ്സിന് മുകളിലുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ – പെന്‍ഷന്‍ റദ്ദ് ചെയ്യുന്നതിനുള്ള അപേക്ഷ/റിപ്പോര്‍ട്ട്)
Pension for Unmarried Women Above 50 Years of Age – Application for Pension Arrears
(50 വയസ്സിന് മുകളിലുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ – പെന്‍ഷന്‍ കുടിശ്ശിക ലഭിക്കുന്നതിനുള്ള അപേക്ഷ)
Pension for Unmarried Women Above 50 Years of Age – Application for Revoking Suspension
(50 വയസ്സിന് മുകളിലുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ – തടഞ്ഞ് വെച്ചിരിക്കുന്ന പെന്‍ഷന്‍ പുനസ്ഥാപിക്കുന്നതിനുള്ള അപേക്ഷ)
AGRICULTURAL WORKERS PENSION
(കര്‍ഷക തൊഴിലാളി പെന്‍ഷന്‍)
Agricultural Workers Pension – Application for updation of Existing Beneficiary details
(കര്‍ഷക തൊഴിലാളി പെന്‍ഷന്‍ – ഗുണഭോക്തൃ വിവരങ്ങൾ കാലികമാക്കുന്നതിനുള്ള അപേക്ഷ)
Agricultural Workers Pension – Application for transfer of Pension to another Local Body
(കര്‍ഷക തൊഴിലാളി പെന്‍ഷന്‍ – പെന്‍ഷന്‍ മറ്റൊരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ)
Agricultural Workers Pension – Application for Cancellation of Pension
(കര്‍ഷക തൊഴിലാളി പെന്‍ഷന്‍ – പെന്‍ഷന്‍ റദ്ദ് ചെയ്യുന്നതിനുള്ള അപേക്ഷ)
Agricultural Workers Pension – Application for Pension Arrears
(കര്‍ഷക തൊഴിലാളി പെന്‍ഷന്‍ – പെന്‍ഷന്‍ കുടിശ്ശിക ലഭിക്കുന്നതിനുള്ള അപേക്ഷ)
Agricultural Workers Pension – Application for Revoking Suspension
(കര്‍ഷക തൊഴിലാളി പെന്‍ഷന്‍ – തടഞ്ഞ് വെച്ചിരിക്കുന്ന പെന്‍ഷന്‍ പുനസ്ഥാപിക്കുന്നതിനുള്ള അപേക്ഷ)

 

Social Security Schemes
(സാമൂഹ്യ സുരക്ഷാ പദ്ധതികൾ)

Main Service Sub Service
DISTRESS RELIEF FUND
(ദുരിതാശ്വാസ നിധി)
Application for Financial assistance from Distress Relief Fund of Gramapanchayat
(ഗ്രാമ പഞ്ചായത്തിന്റെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ)
Application for Financial assistance from Distress Relief Fund of Municipality
(മുനിസിപ്പാലിറ്റിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ)
Application for Financial assistance from Distress Relief Fund of Municipal Corporation
(മുനിസിപ്പൽ കോർപ്പറേഷന്റെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ)
UNEMPLOYMENT ALLOWANCE
(തൊഴില്‍ രഹിത വേതനം)
Application for Unemployment Allowance
(തൊഴില്‍ രഹിത വേതനം ലഭിക്കുന്നതിനുള്ള അപേക്ഷ)
Unemployment Allowance – Application for updation of Existing Beneficiary details
(തൊഴില്‍ രഹിത വേതനം – ഗുണഭോക്തൃ വിവരങ്ങൾ കാലികമാക്കുന്നതിനുള്ള അപേക്ഷ)
Application for transfer of Unemployment Allowance to another Local Body
(തൊഴില്‍ രഹിത വേതനം മറ്റൊരു തദ്ദേശ സ്വയംഭരണസ്ഥാപനത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ)
Application for Cancellation of Unemployment Allowance
(തൊഴില്‍ രഹിത വേതനം റദ്ദ് ചെയ്യുന്നതിനുള്ള അപേക്ഷ)
Unemployment Allowance – Application for Arrears
(കുടിശ്ശിക ലഭിക്കുന്നതിനുള്ള അപേക്ഷ)
Application for Revoking Suspension of Unemployment Allowance
(തടഞ്ഞ് വെച്ചിരിക്കുന്ന തൊഴില്‍ രഹിത വേതനം പുനസ്ഥാപിക്കുന്നതിനുള്ള അപേക്ഷ)
FINANCIAL ASSISTANCE TO WIDOW’S DAUGHTER’S MARRIAGE
(വിധവകളുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹ ധനസഹായം)
Application up to one month before the date of Marriage
(വിവാഹ തീയതിക്ക് ഒരു മാസം മുമ്പ് വരെയുള്ള അപേക്ഷ)
Application with in one year from the date of Marriage
(വിവാഹം കഴിഞ്ഞ്ഒരു വർഷത്തിനുള്ളിലുള്ള അപേക്ഷ)
Application after one year and within three year of marriage
(വിവാഹത്തിന് ശേഷം ഒരു വർഷത്തിന് ശേഷവും മൂന്നു വർഷത്തിനുള്ളിലുമുള്ള അപേക്ഷ)
Financial Assistance to Widow’s Daughter’s Marriage – Application for updation of Existing Beneficiary details
(വിധവകളുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹ ധനസഹായം – ഗുണഭോക്തൃ വിവരങ്ങൾ കാലികമാക്കുന്നതിനുള്ള അപേക്ഷ)
Application for Cancellation of Financial Assistance to Widow’s Daughter’s Marriage
(സാധുക്കളായ വിധവകളുടെ പെണ്‍ മക്കളുടെ വിവാഹ ധനസഹായം റദ്ദ് ചെയ്യുന്നതിനുള്ള അപേക്ഷ)
NILATHEZHUTHU ASHAN GRANT
(നിലത്തെഴുത്ത് ആശാന്‍ ഗ്രാന്‍റ്)
Nilathezhuthu Ashan Grant – Application for including in Beneficiary list
(നിലത്തെഴുത്ത് ആശാന്‍ ഗ്രാന്‍റ് – ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള അപേക്ഷ)
Nilathezhuthu Ashan Grant – Application for updation of Existing Beneficiary details
( നിലത്തെഴുത്ത് ആശാന്‍ ഗ്രാന്‍റ് – ഗുണഭോക്തൃ വിവരങ്ങൾ കാലികമാക്കുന്നതിനുള്ള അപേക്ഷ)
Nilathezhuthu Ashan Grant – Application for Arrears
(നിലത്തെഴുത്ത് ആശാന്‍ ഗ്രാന്‍റ് – കുടിശ്ശിക ലഭിക്കുന്നതിനുള്ള അപേക്ഷ)
Application for Cancellation of Ashan Grant
(ആശാന്‍ ഗ്രാന്‍റ് റദ്ദ് ചെയ്യുന്നതിനുള്ള അപേക്ഷ)

 

Licences and Permissions
(ലൈസൻസുകളും അനുമതികളും)

Main Service Sub Service
FACTORIES, TRADES, ENTREPRENEURSHIP ACTIVITIES AND OTHER SERVICES – LICENCE
(ഫാക്ടറികള്‍, വ്യാപാരങ്ങള്‍, സംരംഭക പ്രവര്‍ത്തനങ്ങള്‍, മറ്റ് സേവനങ്ങൾ – ലൈസൻസ്)
Application for New/Renewal of IFTE & OS Licence (Corporation/Municipality)
(IFTE & OS ലൈസൻസ് പുതിയ/പുതുക്കുന്നതിനുള്ള അപേക്ഷ (കോർപറേഷൻ/മുനിസിപ്പാലിറ്റി))
Application for New Licence – Require consent from KSPCB (Grama Panchayat)
(പുതിയ ലൈസന്‍സിനുള്ള അപേക്ഷ – കേരള സംസ്ഥാന മ ലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നും അനുമതി ആവശ്യമുള്ളവ (ഗ്രാമ പഞ്ചായത്ത് ))
Application for New Licence do not require consent from KSPCB (Grama Panchayat)
(പുതിയ ലൈസന്‍സിനുള്ള അപേക്ഷ – കേരള സംസ്ഥാന മ ലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നും അനുമതി ആവശ്യമില്ലാത്തവ (ഗ്രാമ പഞ്ചായത്ത് ))
Application for New Licence – required clearance from Explosive Authority (Grama Panchayat)
(പുതിയ ലൈസന്‍സിനുള്ള അപേക്ഷ – എക്സ്പ്ലോസീവ് അനുമതി ആവശ്യമുള്ളവ (ഗ്രാമ പഞ്ചായത്ത് ))
Application / Self Affidavit for Renewal of Licence (Grama Panchayat)
(ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷ (ഗ്രാമ പഞ്ചായത്ത് ))
Application for extension of period of Licence which renewed for a part period. (Grama Panchayat)
(പൂർണകാലത്തേക്കല്ലാതെയും മറ്റും പുതുക്കിയ ലൈസന്‍സിന്റെ കാലാവധി ദീർഘിപ്പിക്കുന്നതിനുള്ള അപേക്ഷ (ഗ്രാമ പഞ്ചായത്ത് ))
Intimation regarding Termination
(സ്ഥാപനത്തിന്റെ പ്രവർത്തനം അവസാനിപ്പിച്ചത് അറിയിക്കല്‍)
Complaint / Petition regarding fee structure
(ഫീസ് ഘടനയെ സംബന്ധിച്ച് ഉള്ള പരാതികൾ / നിവേദനങ്ങള്‍)
ESTABLISHING FACTORIES AND MACHINERY
(ഫാക്റ്ററികളും യന്ത്ര സാമഗ്രികളും സ്ഥാപിക്കൽ)
Permission for the construction of factory / Installation of machinery
(ഫാക്റ്ററികള്‍ / യന്ത്ര സാമഗ്രികള്‍ സ്ഥാപിക്കുന്നതിനുള്ള അനുമതിക്കുള്ള അപേക്ഷ)
Registration of Industrial unit with machinery having capacity of less than 5 HP and certified as non polluting industry by Industries Department / KSPCB
(5 കുതിര ശക്തിയിൽ കവിയാത്ത യന്ത്രമുപയോഗിച്ചുള്ളതും പരിസര മലിനീകരണങ്ങളുണ്ടാക്കാത്തതെന്ന് വ്യവസായ വകുപ്പ് / കെ.പി.എസ്.സി.ബി സാക്ഷ്യപ്പെടുത്തിയ വ്യവസായ യൂണിറ്റിന്റെ രജിസ്‌ട്രേഷൻ)
Expansion of the permitted construction of factory / Installation of machinery
(അനുമതി ലഭിച്ച ഫാക്ടറി / യന്ത്ര സാമഗ്രിയോട് കൂട്ടിച്ചേർക്കൽ വരുത്തുന്നതിനുള്ള അപേക്ഷ)
Reduction of the permitted construction of factory / Installation of machinery
(അനുമതി ലഭിച്ച ഫാക്ടറി / യന്ത്ര സാമഗ്രിയിൽ വരുത്തുന്നതിനുള്ള അപേക്ഷ)
Application for Registration and fee remittance of Industrial unit in industrial estate / Development Area / plot / Growth Centre / Export Processing Zone / Park
(വ്യവസായ എസ്റ്റേറ്റ് / വികസന പ്രദേശം / സ്ഥലം / വളർച്ചാ കേന്ദ്രം / കയറ്റുമതി സംസ്കരണ മേഖല അല്ലെങ്കിൽ വ്യവസായ പാർക്കിലെ വ്യവസായ യൂണിറ്റുകളുടെ രജിസ്ട്രേഷനും ഫീസ് ഒടുക്കലിനുമുള്ള അപേക്ഷ)
Application for Reduction or Expansion and fee remittance of the registered Industrial unit in industrial estate / Development Area / plot / Growth Centre / Export Processing Zone / Park.
(വ്യവസായ എസ്റ്റേറ്റ് / വികസന പ്രദേശം / വളർച്ചാ കേന്ദ്രം / കയറ്റുമതി സംസ്കരണ മേഖല അല്ലെങ്കിൽ വ്യവസായ പാർക്കിലെ വ്യവസായ യൂണിറ്റുകളുടെ വിപുലീകരണവും / ചുരുക്കലും, ഫീസ് ഒടുക്കലിനുമുള്ള അപേക്ഷ)
Application for Reduction or Expansion and fee remittance of the registered Industrial unit with machinery having capacity of less than 5 HP and certified as non polluting industry by Industries Department / KSPCB
(5 കുതിര ശക്തിയിൽ കവിയാത്ത യന്ത്രമുപയോഗിച്ചുള്ളതും പരിസര മലിനീകരണങ്ങളുണ്ടാക്കാത്തതെന്ന് വ്യവസായ വകുപ്പ്/മലിനീകരണ നിയന്ത്രണ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയ വ്യവസായ യൂണിറ്റിന്റെ കുറയ്ക്കൽ/ വിപുലീകരണവും ഫീസ് ഒടുക്കലിനുമുള്ള അപേക്ഷ)
LIVESTOCK FARMS
(കന്നുകാലി ഫാമുകള്‍)
Application for establishment of Farm
(കന്നുകാലി ഫാം സ്ഥാപിക്കുന്നതിനുള്ള അപേക്ഷ)
Application for licence – Live stock farm
(കന്നുകാലി ഫാം ലൈസൻസിനുള്ള അപേക്ഷ)
Application for renewal of license of Livestock Farm
(കന്നുകാലി ഫാം ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ)
PRIVATE HOSPITALS AND PARA MEDICAL INSTITUTIONS
(സ്വകാര്യ ആശുപത്രികളും പാരാമെഡിക്കല്‍ സ്ഥാപനങ്ങളും)
Application for Registration
(രജിസ്ട്രേഷനുള്ള അപേക്ഷ)
Renewal of Registration
(രജിസ്ട്രേഷന്‍ പുതുക്കല്‍)
Application for Correction in Registration documents
(രജിസ്ട്രേഷൻ രേഖകളിലെ തിരുത്തലിനുള്ള അപേക്ഷ)
Cancellation of Registration (as per application)
(രജിസ്ട്രേഷന്‍‍ റദ്ദാക്കല്‍ (അപേക്ഷ പ്രകാരം))
Application for duplicate Certificate of Registration
(രജിസ്ട്രേഷന്റെ തനിപ്പകർപ്പ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷ)
TUTORIAL ESTABLISHMENT
(ട്യൂട്ടോറിയല്‍ സ്ഥാപനങ്ങള്‍)
Application for Registration of tutorial institution
(ട്യൂട്ടോറിയല്‍ സ്ഥാപനം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷ)
Renewal of Registration of tutorial institution
(ട്യൂട്ടോറിയല്‍ സ്ഥാപനത്തിന്‍റെ രജിസ്ട്രേഷന്‍പുതുക്കുന്നതിനുള്ള അപേക്ഷ)
Application for Termination of Registration of a Tutorial Institution
(ട്യൂട്ടോറിയല്‍ സ്ഥാപനത്തിന്‍റെ രജിസ്ട്രേഷന്‍ റദ്ദു ചെയ്യുന്നതിനുള്ള അപേക്ഷ)
BURIAL AND BURNING GROUNDS
(ശവം മറവു ചെയ്യാനും ദഹിപ്പിക്കാനുമുള്ള സ്ഥലങ്ങള്‍)
Application for License- establishment / expansion of private cemetery (places for Burial and Burning Grounds)
(സ്വകാര്യ ശ്മശാനം (ശവം മറവു ചെയ്യാനും ദഹിപ്പിക്കാനുമുള്ള സ്ഥലങ്ങൾ) സ്ഥാപിക്കൽ / വിപുലീകരിക്കൽ എന്നിവയ്ക്ക് ലൈസൻസ് ലഭിക്കുന്നതിനുള്ള അപേക്ഷ)
MARKETS
(മാര്‍ക്കറ്റുകള്‍)
Application for Licence – Private Markets
(സ്വകാര്യ മാർക്കറ്റ് ലൈസന്‍സ് അപേക്ഷ)
MEAT STALLS
(ഇറച്ചിക്കടകള്‍)
Application for permission for Meat Stall
(ഇറച്ചി കടകൾ അനുമതിക്കുള്ള അപേക്ഷ)
SLAUGHTERHOUSES
(കശാപ്പുശാലകള്‍)
Application for License – private slaughter house
(സ്വകാര്യ കശാപ്പുശാല- ലൈസന്‍സ് അപേക്ഷ)
Application for Butcher Licence
(കശാപ്പുകാര്‍ക്ക് ലൈസന്‍സിനുള്ള അപേക്ഷ)
PIGS AND DOGS – LICENCE
(പന്നികള്‍ ,പട്ടികള്‍ – ലൈസന്‍സ്)
Application for Licence
(ലൈസന്‍സിനുള്ള അപേക്ഷ)
PPR LICENCE
(പി.പി.ആർ ലൈസൻസ്)
Application for PPR Annual Licence
(പി പി ആര്‍ വാര്‍ഷിക ലൈസന്‍സിനുള്ള അപേക്ഷ)
Application for Temporary Licence – PPR
(പി പി ആര്‍ താല്‍ക്കാലിക ലൈസന്‍സിനുള്ള അപേക്ഷ)
Application for Renewal of PPR Licence
(പി പി ആര് ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷ)
CINEMATOGRAPH EXHIBITION
(സിനിമാ പ്രദര്‍ശനം)
Application for Licence – Cinema
(സിനിമ ലൈസന്‍സിനുള്ള അപേക്ഷ)
Application for revoking of Licence – Cinema
(സിനിമ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനുള്ള അപേക്ഷ)
Application for Permission of Construction / Reconstruction / Addition / Alteration Permanent Cinema
(നിർമ്മാണത്തിന് / പുനർനിർമ്മാണത്തിന് / കൂട്ടിച്ചേർക്കലിന് / മാറ്റം വരുത്തുന്നതിനുള്ള അപേക്ഷ)
Application for Revision of Rate of Admission – Cinema
(പ്രവേശന നിരക്ക് പുനർനിശ്ചയിക്കുന്നതിനുള്ള അപേക്ഷ)
LODGING HOUSES
(ലോഡ്ജിംഗ് ഹൌസുകള്‍)
Application for Registration – Malabar Area
(രജിസ്ട്രേഷനുള്ള്ള അപേക്ഷ – മലബാര്പ്രദേശം)
Application for Renewal of Registration – Malabar Area
(രജിസ്ട്രേഷന്‍ പുതുക്കുന്നതിനുള്ള അപേക്ഷ – മലബാര്‍ പ്രദേശം)
Application for Cancellation of Registration – Malabar Area
(രജിസ്‌ട്രേഷൻ റദ്ദ് ചെയ്യുന്നതിനുള്ള അപേക്ഷ – മലബാര്‍ പ്രദേശം)
VEHICLE STANDS, UNLOADING PLACES, RESTING PLACES
(വാഹന സ്റ്റാന്‍ഡുകള്‍ ഇറക്കുസ്ഥലങ്ങള്‍ വിരാമസ്ഥലങ്ങള്‍)
Application for Licence – Private Vehicle Stand
(സ്വകാര്യ വണ്ടിത്താവളങ്ങള്‍ – ലൈസന്‍സ് അപേക്ഷ)
Renewal of Licence – Private Vehicle Stand
(സ്വകാര്യ വണ്ടിത്താവളങ്ങളുടെ ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷ)

BUILDINGS

COMPLAINTS

APPEALS

TAXES

RIGHT TO INFORMATION ACT

LEGAL ASSISTANCE

PUBLIC SAFETY

 

Public Amenities
(പൊതു സൗകര്യങ്ങൾ)

Main Service Sub Service
PUBLIC CREMATORIUM
(പൊതു ശ്‌മശാനം)
Application for burning / burial of corpse
(ശവം ദഹിപ്പിക്കുന്നതിന്/ മറവ് ചെയ്യുന്നതിന് ഉള്ള അപേക്ഷ)
 

Decentralized Planning
(വികേന്ദ്രീകൃത ആസൂത്രണം)

Main Service Sub Service
PLAN FORMULATION
(പദ്ധതി രൂപീകരണം)
Plan Proposals from Public
(പൊതുജനങ്ങളില്‍ നിന്നുള്ള പദ്ധതി നിര്‍ദ്ദേശങ്ങള്‍)
 

Mahatma Gandhi National Rural Employment Guarantee Scheme
(മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി)

Main Service Sub Service
MAHATMA GANDHI NREGS
(മഹാത്മാഗാന്ധി എൻ.ആർ.ഇ.ജി.എസ്)
Application for Job Card
(ജോബ്കാര്‍ഡിനുള്ള അപേക്ഷ)
Demand for Job
(തൊഴിലിനുള്ള ഡിമാന്‍റ്)
Application for treatment expenses
(ചികിത്സാ ചെലവ് അനുവദിക്കുന്നതിനുള്ള അപേക്ഷ)
Application for allotment of ex- gratia in case of death / permanent disability happen during work
(തൊഴിലിന്‍റെ ഭാഗമായി മരണമോ സ്ഥിരമായ അംഗവൈകല്യമോ സംഭവിച്ചതിന് എക്സ്ഗ്രേഷ്യ അനുവദിക്കുന്നതിനുള്ള അപേക്ഷ)
Complaint / Report regarding violation of rules and regulations
(നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകകളുടെ ലംഘനം സംബന്ധിച്ച പരാതി / റിപ്പോർട്ട്)
 

Ayyankali Urban Employment Guarantee Schemes
(അയ്യന്‍കാളി അര്‍ബന്‍ എംപ്ലോയ്മെന്റ് ഗ്യാരന്റി സ്കീം)

Main Service Sub Service
AYYANKALI UEGS
(അയ്യന്‍കാളി യു ഇ ജി എസ്സ്)
Application for Job Card
(ജോബ്കാര്‍ഡിനുള്ള അപേക്ഷ)
Demand for Job
(തൊഴിലിനുള്ള ഡിമാന്‍റ്)
AUEGS – Sanction of Treatment Expenses (Reported by Mate/Others)
(എ യു ഇ ജി എസ്സ് ചികിത്സാ ചെലവ് അനുവദിക്കുന്നതിനുള്ള അപേക്ഷ)
Application for allotment of ex- gratia in case of death / permanent disability happen during work
(തൊഴിലിന്‍റെ ഭാഗമായി മരണമോ സ്ഥിരമായ അംഗവൈകല്യമോ സംഭവിച്ചതിന് എക്സ്ഗ്രേഷ്യ അനുവദിക്കുന്നതിനുള്ള അപേക്ഷ)
Complaint / Report regarding violation of rules and regulations
(നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകകളുടെ ലംഘനം സംബന്ധിച്ച പരാതി / റിപ്പോർട്ട്)

The Help Desk Information of Kerala Citizen Service Portal :
(കേരള സിറ്റിസൺ സർവീസ് പോർട്ടലിന്റെ ഹെൽപ്പ് ഡെസ്ക് വിവരങ്ങൾ )

Information Kerala Mission ( ഇൻഫർമേഷൻ കേരള മിഷൻ )
Public Office Building (പബ്ലിക് ഓഫീസ് കെട്ടിടം)
Public Office PO (പബ്ലിക് ഓഫീസ് പി.ഒ)
Thiruvananthapuram, Kerala – 695033 ( തിരുവനന്തപുരം, കേരളം )
Tel : +91-471-2773160
Email : [email protected]

PEAK bcs

PEAK Business Consultancy Services (PEAK bcs) is a business consultancy firm founded in the year December 2017 . The project is managed by PEAK BCS VENTURES INDIA PRIVATE LIMITED. We are business consultants providing supporting services to business in Kerala. We here doing business supporting projects like business administration, virtual manager, accounting, taxation and other statutory compliance projects. Our key persons have good experience in these fields and also have good vision and ideas. Our team have strategic alliance with Chartered accountants, Company Secretaries, Cost Accountants, Legal firms, human resource, IT and ITES companies etc. We here work together with both technical and non technical persons for serving our clients better. We help new entrepreneurs to incorporate new business in India. Behind our success is Innovation, Dedication & Strategic alliance .

Leave a Reply

Your email address will not be published. Required fields are marked *