വീടിനുള്ള സ്ഥലത്തേക്കുള്ള നിയമപരമായ നിർദ്ദേശങ്ങൾ

കേരളത്തിൽ വീടു നിർമ്മിക്കുന്നതിനു മുൻപ് സ്ഥലവുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നിയമപരമായ നിർദേശങ്ങളുടെ വിശദാംശങ്ങൾ. മുഖവുര വീടു പണിയാൻ തീരുമാനിക്കുന്നതിന് മുമ്പ് സ്ഥലം നിയമപരമായി ഉപയോഗയോഗ്യമാണോ എന്നത് വ്യക്തമായി മനസ്സിലാക്കേണ്ടതാണ്. കൃത്യമായ രേഖകളും അനുമതികളും ഇല്ലാതെ വീടു പണിയുകയോ സ്ഥലം കൈമാറുകയോ ചെയ്താൽ ഭാവിയിൽ വലിയ നിയമപ്രശ്നങ്ങൾ നേരിടേണ്ടി വരും. ഇത് ഒഴിവാക്കുന്നതിനായുള്ള നിയമപരമായ നിർദേശങ്ങൾ ഈ...

Read More